പഞ്ചായത്ത്

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ താലൂക്കില്‍ തളിപ്പറമ്പ ബ്ലോക്കിലാണ് പരിയാരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പരിയാരം, കുറ്റ്യേരി വില്ലേജുകളിലായി പരിയാരം ഗ്രാമപഞ്ചായത്തിന് 54.77 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കടന്നപ്പള്ളി-പാണപ്പുഴ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തുകളും, തെക്ക് ഭാഗത്ത് ഏഴോം, ചെറുതാഴം ഗ്രാമ പഞ്ചായത്തുകളും പടിഞ്ഞാറ് ഭാഗത്ത് ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് കുറുമാത്തൂര്‍ പഞ്ചായത്തും തളിപ്പറമ്പ നഗരസഭയും ആണ് . പരിയാരം ഗ്രാമപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്ന് ജനപ്രതിനിധികൾ അടങ്ങിയ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും...

സി ബാലകൃഷ്‍ണന്‍

പ്രസിഡൻ്റ്

ഷൈമ പി പി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സണ്‍ , ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി വി പത്‍മലോചനന്‍

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഒ വി രമ

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി സുനില്‍കുമാര്‍

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സപ്‍ന കെ നായര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം :ചിതപ്പിലെ പൊയില്‍  തളിപ്പറമ്പ താലൂക്ക്, കണ്ണൂർ ജില്ല, കേരളം 670502 വാര്‍ഡുകള്‍‍ : 21നിയമസഭാ മണ്ഡലം : തളിപ്പറമ്പ   ലോകസഭാ മണ്ഡലം : കണ്ണൂര്‍  വില്ലേജുകള്‍ : പരിയാരം,കുറ്റ്യേരി  ആകെ ജനസംഖ്യ (2011) : 33011വിസ്തീർണ്ണം : 54.77 ച.കി.മീ 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, തളിപ്പറമ്പ് ബ്ളോക്കിലാണ് പരിയാരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പരിയാരം, കുറ്റ്യേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പരിയാരം ഗ്രാമപഞ്ചായത്തിനു 54.77 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കടന്നപ്പള്ളി-പാണപ്പുഴ, ചപ്പാരപ്പടവ് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, കുറുമാത്തൂര്‍ പഞ്ചായത്തുകളും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ഏഴോം, ചെറുതാഴം, കുറുമാത്തൂര്‍ പഞ്ചായത്തുകളും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളുമാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

പ്രോജക്ട് ബീക്കൺ ടൗൺ

ബീക്കൺ ടൌൺ - സ്വാച്ചതാ ഹി സേവ യുടെ ഭാഗമായി കുട്ടി ചങ്ങല തീർത്തു....പരിയാരം ഗ്രാമ പഞ്ചായത്ത്‌ ലെ ബീക്കൺ ടൌൺ ആയ ചിതപ്പിലെ പൊയിലിൽ ബെയ്‌സ് ലൈൻ സർവ്വേ പ്രകാരം കണ്ടെത്തിയ വിടവ് പരിഹരിക്കുന്നതിനായി കർമ്മപദ്ധതിയിൽ വന്ന പ്രവർത്തനങ്ങളിൽ ബോധ വൽക്കരണ പരിപാടിയായ കുട്ടി ചങ്ങല തീർത്തു. ഖര മാലിന്യ പരിപാലന...

കൂടുതൽ വായിക്കുക
പുതിയ വാർത്ത