ഒറ്റ നോട്ടത്തില്‍ സ്ഥലം :ചിതപ്പിലെ പൊയില്‍ തളിപ്പറമ്പ താലൂക്ക്, കണ്ണൂർ ജില്ല, കേരളം 670502 വാര്‍ഡുകള്‍ : 21നിയമസഭാ മണ്ഡലം : തളിപ്പറമ്പ ലോകസഭാ മണ്ഡലം : കണ്ണൂര്‍ വില്ലേജുകള്‍ : പരിയാരം,കുറ്റ്യേരി ആകെ ജനസംഖ്യ (2011) : 33011വിസ്തീർണ്ണം : 54.77 ച.കി.മീ