പൊതുവിവരങ്ങൾ

പഞ്ചായത്തിന്റെ പേര്
പരിയാരം
ഉൾപ്പെടുന്ന വില്ലേജുകൾ
പരിയാരം, കുറ്റ്യേരി
വിസ്തീർണ്ണം
54.77 ച.കി.മീ.
വാർഡുകൾ
21
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ
പരിയാരം, കുറ്റ്യേരി, കൂവേരി, പാണപ്പുഴ
ജില്ലാ പഞ്ചായത്ത് ഡിവിഷൻ
പരിയാരം, കുറുമാത്തൂർ
ബ്ലോക്ക്
തളിപ്പറമ്പ്
ജില്ല
കണ്ണൂർ
അസംബ്ലി മണ്ഡലം
തളിപ്പറമ്പ്
പാർലമെന്റ് മണ്ഡലം
കണ്ണൂർ
അതിരുകൾ
കിഴക്ക് - കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്, തളിപ്പറമ്പ് നഗരസഭ
പടിഞ്ഞാറ് - ചെറുതാഴം ഗ്രാമപഞ്ചായത്ത്, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്
തെക്ക് - ഏഴോം ഗ്രാമപഞ്ചായത്ത്, ചെറുതാഴം ഗ്രാമപഞ്ചായത്ത്
വടക്ക് - ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്
ജനസംഖ്യ (2011 സെൻസസ് പ്രകാരം)
33,011 (പുരുഷൻ - 16,089; സ്ത്രീ - 16,922)
പട്ടികജാതി - 1,649 (പുരുഷൻ - 816; സ്ത്രീ - 833)
പട്ടികവർഗം - 9 (3 കുടുംബങ്ങൾ)
ആകെ വീടുകൾ
9,500
പ്രധാന പുഴ
കുപ്പം പുഴ (13.6 കി.മീ.)
പ്രധാന പാത
എൻ.എച്ച്. 17 (9 കി.മീ.), തളിപ്പറമ്പ്-കർണാടക സംസ്ഥാന പാത
പ്രധാന കൃഷികൾ
നെല്ല്, റബ്ബർ, കവുങ്ങ്, തെങ്ങ്, കുരുമുളക്, കശുമാവ്, പച്ചക്കറികൾ, പഴവർഗങ്ങൾ
പ്രധാന വ്യവസായങ്ങൾ
തടി, ക്രഷർ, ഇരുമ്പുരുക്ക് ഫാക്ടറി, തുളുവനാനിക്കൽ പൈപ്പ്സ്
പ്രധാന തൊഴിൽ മേഖലകൾ
കാർഷികം, നിർമ്മാണം, പരമ്പരാഗത തൊഴിലുകൾ
മറ്റ് പ്രധാന കേന്ദ്രങ്ങൾ
കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം, പടവിൽ മുത്തപ്പൻ ക്ഷേത്രം, പരിയാരം ഏമ്പേറ്റ് ചർച്ച്, തിരുവട്ടൂർ മഖാം, കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക്, കാഞ്ഞിരങ്ങാട് കോ-ഓപ്പറേറ്റീവ് കോളേജ്, ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നെല്ലിപ്പറമ്പ്, ആർ.ടി.ഒ. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട്, നിർമ്മല ഐ.ടി.ഐ. ഏമ്പേറ്റ്
പൊതുസ്ഥാപനങ്ങൾ
പഞ്ചായത്ത് ഓഫീസ്
സി പൊയിൽ
കൃഷിഭവൻ
സി പൊയിൽ
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്
സി പൊയിൽ
കുടുംബാരോഗ്യ കേന്ദ്രം
കോരൻപീടിക
ആയുർവേദ ആശുപത്രി
തിരുവട്ടൂർ
വെറ്ററിനറി ഡിസ്പെൻസറി
കുറ്റ്യേരി
ഫാമിലി വെൽഫെയർ സെന്റർ
അമ്മാനപ്പാറ, പനങ്ങാട്ടൂർ, മാവിച്ചേരി
ഐ.സി.ഡി.പി. സെന്റർ
ഏമ്പേറ്റ്, സി പൊയിൽ
സ്കൂളുകൾ
13
അങ്കണവാടികൾ
33
തുടർ സാക്ഷരതാ കേന്ദ്രങ്ങൾ
പരിയാരം, സി പൊയിൽ, കുറ്റ്യേരി, പുളിയൂൽ, നെല്ലിപ്പറമ്പ്
NHM ഹോമിയോ
കുറ്റ്യേരി
NHM ആയുർവേദം
നെല്ലിപ്പറമ്പ്
സിഡിഎസ് ഓഫീസ്
സി പൊയിൽ
വില്ലേജ് ഓഫീസ്
സി പൊയിൽ, നെല്ലിപ്പറമ്പ്
ടെലഫോൺ എക്സ്ചേഞ്ച്
വായാട്
പോസ്റ്റ് ഓഫീസുകൾ
പരിയാരം, തിരുവട്ടൂർ, സി പൊയിൽ, കാഞ്ഞിരങ്ങാട്, കുറ്റ്യേരി